ഏഷ്യാനെറ്റ് ഡേറ്റാ ലൈനിന്റെ കേരളഓണ്‍ലൈന്‍ സൈറ്റില്‍ കുറച്ചു ദിവസങ്ങളായി ഒരു വിവാഹ ചിത്രം സാരി മരണക്കയറാകുമ്പോള്‍ എന്ന അടിക്കുറിപ്പോടെ കാണുന്നു. ഇന്നാണ് ഞാനത് ഓടിച്ച് നോക്കിയത്. അപ്പോഴാണ് അത് എ.സി.വി അവതരിപ്പിക്കുന്ന തലസ്ഥാന വാര്‍ത്തകള്‍ ആണെന്ന് മനസിലായത്. ബൂലോഗ മലയാളികളുടെ പ്രവര്‍ത്തനങ്ങളും ശൈലിയും ഒരു വാര്‍ത്താ മാധ്യമം പോലും അനുകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. കേരളഓണ്‍ലൈന്‍ഡോട്‌കോം എന്ന സൈറ്റില്‍ ഇംഗ്ലീഷിലെഴുതിയിട്ട് ഈ വാര്‍ത്ത മലയാളത്തില്‍ അവതരിപ്പിക്കുവാന്‍ ഇവര്‍ക്ക് ഒരു ഉളുപ്പും ഇല്ലല്ലോ.
ആദ്യമായി കണ്ടത് പ്രവീണ്‍ എന്ന നമ്മുടെ ബെന്നിയുടെ ഒരു [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | രേഖപ്പെടുത്തിയിരിക്കുന്ന [lang_ml] വാര്‍ത്തകള്‍[/lang_ml | 6 അഭിപ്രായങ്ങള്‍ »












