13-10-2006 – ന് ജനിച്ച എന്റെ ഒരു പശുക്കുട്ടി പശു വളര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന മറ്റൊരു ക്ഷീര കര്‍ഷകന് ഗുണനിലവാരമുള്ള പാല്‍ ലഭ്യമാക്കുന്നതിലേയ്ക്കായി സൌജന്യമായി നല്‍കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളായ ക്ഷീരയും മില്‍മയും മറ്റും ഗുണനിലവാരമില്ലാത്ത പാല്‍ നല്‍കി നിങ്ങളെ രോഗിയാക്കുമ്പോള്‍ അതില്‍നിന്ന് നിങ്ങള്‍ക്കും നിങ്ങളുടെ ചില അയല്‍പക്കക്കാര്‍ക്കും നല്ല പാല്‍ ലഭ്യമാക്കുവാന്‍ ഞാന്‍ നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ ചെയ്യേണ്ടത് ആറാം ദിവസം മുതല്‍ പശുക്കുട്ടിക്ക് ദിനം പ്രതി കൊടുക്കുന്ന രണ്ട് ലിറ്റര്‍ പാലിന് ലിറ്ററൊന്നിന് 12 രൂപ നിരക്കില്‍ [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | 2 അഭിപ്രായങ്ങള്‍ »












