കാര്‍ഷീക വിപണന അധികല്പിത സര്‍വകലാശാല പുതിയ പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നു. യൂണികോട് ഫൊണ്ടില്‍ തുടങ്ങിയ ഈ പേജിന്റെ ഉത്‌ഘാടനം ബഹു.കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ തിരുവനന്തപുരത്തുള്ള സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയത്തില്‍വെച്ച് നിര്‍വഹിച്ചു. പ്രസ്തുതചട്ങ്ങില്‍ പങ്കെടുക്കുവാനും ആ മംഗളകര്‍മത്തിന് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുവാനും അഭിപ്രായപ്രകടനത്തിന് അവസരം ലഭിക്കുകയും ചെയ്തു. കാര്‍ഷികമേഖലയില്‍ പല പ്രവര്‍ത്തനങ്ങളും സുതാര്യമല്ല എന്നതാണ് വാസ്തവം. അവിടെ പങ്കെടുത്ത പല കര്‍ഷകരും തങ്ങളുടേതായ അഭിപ്രായം രേഖപ്പെടുത്തി.
സര്‍ക്കാര്‍ സംവിധാനം, കാര്‍ഷികസര്‍വകലാശാലകള്‍, കൃഷിശാസ്ത്രജ്ഞര്‍ എന്നിവര്‍ക്ക് [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | രേഖപ്പെടുത്തിയിരിക്കുന്ന [lang_ml]കൃഷി [/lang_ml][lang_en]Agriculture[/l | 5 അഭിപ്രായങ്ങള്‍ »












