നിങ്ങളുടെ കുട്ടികളെ കൊല്ലാന്‍ ഇവന്‍ വരും. മൂന്നാം ലോക രാജ്യങ്ങളില്‍ താണ വിലയ്ക്ക് കാഡ്‌ബെറി ചോക്ലേറ്റുകള്‍ വിക്കപ്പെടും. യൂറോപ്പില്‍ നിരോധിച്ചത് ഇന്ത്യയില്‍ നിരോധിച്ചുകൂടെ?
നമ്മുടെ കുട്ടികളെ ഈ ചോക്ലേറ്റ് കൊടുത്ത് ദോഷം വരുത്തിവെയ്ക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇതൊരു നിസ്സാര കാര്യമല്ല. ഏതുവിഷവും ഇന്ത്യക്കാരെ തീറ്റിക്കാന്‍ എളുപ്പമാണ്. ഏഴ് തരം കാഡ്‌ബെറിചോക്ലേറ്റുകളില്‍ solmonella contamination അവ തഴെ പറയുന്നവയാണ്.
Cadbury Dairy Milk Turkish 250g
Cadbury Dairy Milk Caramel 250g
Cadbury Dairy Milk Mint 250g
Cadbury Dairy Milk 8 chunk
Cadbury [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | രേഖപ്പെടുത്തിയിരിക്കുന്ന [lang_ml] വാര്‍ത്തകള്‍[/lang_ml | 6 അഭിപ്രായങ്ങള്‍ »












