കടപ്പാട്: മാവേലിനാട് 2006 സെപ്റ്റംബര്‍ ലക്കം
രംഗം – 2
നാരദന്‍ ഞെട്ടിപ്പോയി ആ രംഗം കണ്ടിട്ട്
പാല്‍ ഉണ്ടാക്കുന്നതെങ്ങിനെയെന്ന് നോക്കാം. നിശ്ചിത അളവ് വെള്ളത്തില്‍ വെളിച്ചെണ്ണയും സോപ്പ്‌ലായനിയും ഡെക്‌സ്‌ട്രോസും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതത്തില്‍ പാല്‍പ്പൊടി ചേര്‍ത്താണ് കൃത്രിമ പാല്‍ നിര്‍മിക്കുന്നത്. ഇക്കാര്യം എസ്റ്റിമേറ്റ് കമ്മറ്റി കണ്ടെത്തിയിട്ടുണ്ട്.
ഇപ്രകാരമാണ് ക്ഷീരോത്‌പാദനത്തില്‍ ഇന്ത്യ ലോകത്തില്‍ ഒന്നാം സ്ഥാനത്താണെങ്കില്‍ അത്‌ഭുതപ്പെടാനില്ല. കേരളത്തില്‍ പാല്‍ കുറവായതിനാല്‍ തമിഴ് നാട്ടില്‍ നിന്നും ധാരാളം പാല്‍ ഇവിടേയ്ക്ക് വരുന്നുണ്ട്. അത്തരം പാലില്‍ കരി ഓയിലിന്റെ കറപ്പുനിറം നീക്കം ചെയ്ത ശേഷമുള്ള ഫാറ്റ് [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | 6 അഭിപ്രായങ്ങള്‍ »












