ചര്‍ച്ചാവേദിയില്‍ നിങളും മലയാളത്തില്‍ (മാറ്റ്‌വെബ്) അഭിപ്രായങല്‍ രേഖപ്പെടുത്തൂ.
“ദൈവത്തിന്റെ സ്വന്തം നാട്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളം ഇന്ത്യയുടെ ആത്മഹത്യാ മുനമ്പ് ആയിക്കൊണ്ടിരിക്കുകയാണ്. വ്യക്തിപരമായ ദുഃഖങ്ങള്‍ മൂലം, കടബാധ്യതകള്‍ മൂലം, ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായ വിധത്തില്‍ വര്‍ദ്ധിക്കുകയാണ്. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസ ധനം നല്‍കുന്നതും സമീപകാലത്തായി ഗവണ്മന്റ് പതിവാക്കിയിരിക്കുകയാണ്. ഇത്തരം ധനസഹായങ്ങളും ആത്മഹത്യാവാര്‍ത്തകളെ മഹത്വവത്‌കരിക്കുന്ന രീതിയില്‍ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നതും ആത്മഹത്യയെ പ്രോല്‍സാഹിപ്പിക്കുകയല്ലേ എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. നിങ്ങള്‍ക്കെന്ത് തോന്നുന്നു?
ഞാന്‍ രേഖപ്പെടുത്തിയ അഭിപ്രായം [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | രേഖപ്പെടുത്തിയിരിക്കുന്ന [lang_ml] വാര്‍ത്തകള്‍[/lang_ml | 4 അഭിപ്രായങ്ങള്‍ »












