ചില സംശയങള്‍
മാരകമായ പല രോഗങള്‍ക്കും കാരണം വൈറസുകളാണല്ലോ. വൈറസുകളെ കണ്ടെത്തുകയും അവയെ ചെറുത്ത് നിറുത്തുവാന്‍ ശേഷിയുള്ള ആന്റി വൈറസുകളെ സൃഷ്ടിച്ച് പ്രതിരോധകുത്തിവെയ്പ് നടത്തുകയാണല്ലോ പതിവ്. ബയോടെക്‌നോളജി ദിനം പ്രതി വളരുന്നു അത് മനുഷ്യന് അനുകൂലമാണോ പ്രതികൂലമാണോ എന്ന് കണ്ടറിയാനിരിക്കുന്നതേയുള്ളു.
വൈറസ് രോഗങളായ കുളമ്പുരോഗം, പക്ഷിപനി മുതലായവ അകാരണമായി പല സ്ഥലങളിലും പ്രത്യക്ഷപ്പെടുന്നു. അതുമൂലം വന്‍ നാശനഷ്ടങളും ഉണ്ടാകാറുണ്ട്. പക്ഷിപനി മഹാരാഷ്ട്രയില്‍ പടര്‍ന്നപ്പോള്‍ കേരളത്തില്‍ കോഴിയിറച്ചിയ്ക്ക് കിലോഒന്നിന് 16 രൂപനിരക്കില്‍ വില്‍ക്കുകയുണ്ടായി. കുളമ്പുരോഗത്തിന് കാരണമാകുന്ന മൂന്നുതരം(O, A and Asia – [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | 14 അഭിപ്രായങ്ങള്‍ »












