Posted on ഓഗസ്റ്റ് 29, 2006 by കേരളഫാര്‍മര്‍
With human beings exploiting the nature even well water is not safe to drink. You may not be using any poisonous chemicals in your field. But if some one say 2 or 3 kms away are using the chemical it may reach groundwater and reach ur well. See the attachment. The figure explains how [...]
Filed under: ജലം, വാര്‍ത്തകള്‍ | രേഖപ്പെടുത്തിയിരിക്കുന്ന ഭൂജലം, മലിനീകരണം | 4 അഭിപ്രായങ്ങള്‍ »
Posted on ഓഗസ്റ്റ് 23, 2006 by കേരളഫാര്‍മര്‍
[lang_ml]ഒരു ഹ്രസ്വ വീഡിയോ ചിത്രം കാണുക (In English)
കോളകളിലെ കീടനാശിനികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടിനെതിരെ ലോക്‌സഭയില്‍ രൂക്ഷ വിമര്‍ശനം.
കീടനാശിനികളേക്കാള്‍ അപകടം പഞ്ചസാര – മന്ത്രി രാംദാസ്
ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യത്തേക്കാള്‍ കോളക്കമ്പനികളുടെ ആരോഗ്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസിന് ഉത്‌കണ്ഠയെന്ന് ജനതാദള്‍-എസ് നേതാവ് എം.പി. വീരേന്ദ്രകുമാര്‍
എം.പി. വീരേന്ദ്രകുമാര്‍ എം.പി.കേന്ദ്രമന്ത്രി അന്‍പുമണി രാംദാസിനയച്ച കത്തിന്റെ പൂര്‍ണരൂപം ചുവടെയുള്ള ലിങ്കുകളില്‍ കാണുക.
വിചാരണ ചെയ്യേണ്ടത് കോളകളെ
കോടതി ഉത്തരവ് കോള്‍കള്‍ക്ക് ബാധകമല്ലെ?[/lang_ml]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | രേഖപ്പെടുത്തിയിരിക്കുന്ന [lang_ml] വാര്‍ത്തകള്‍[/lang_ml | 12 അഭിപ്രായങ്ങള്‍ »